അകലെ അകലെ
തീമലകള്‍ക്കുപിന്നില്‍
വെളിച്ചത്തിന്റെ ചിറകുള്ള ഒരു പക്ഷിയുണ്ട്.
പാടിയും പറഞ്ഞും
കൂട്ടിനാരുമില്ലാതെ തനിയേ തനിയേ
അഗ്നിക്കുമേലേപറന്ന്
ഏതുനിമിഷവും ആത്മാഹുതിചെയ്തേക്കാം.
അപ്പോഴെങ്കിലും
പച്ചമാംസവും ചൂടുചോരയും മണത്ത്
ആരെങ്കിലും എത്തിച്ചേരും.
അപ്പോള്‍ മാത്രം.
6 comments:
എന്തൊ ഒരവ്യക്തത.
-സുല്‍
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
all the best my friend
kollam....nannayirirunnu
നന്നായിട്ടുണ്ട് ,ആരാണ് ഇത്രക്കും ഒറ്റപെട്ടു നടക്കുന്നത്...
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Dieta, I hope you enjoy. The address is http://dieta-brasil.blogspot.com. A hug.
Post a Comment